കോൺടാക്റ്റുകൾ

4.3
1.76M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

കോൺടാക്റ്റുകളുടെ ബാക്കപ്പെടുത്ത് നിങ്ങളുടെ ഉപകരണങ്ങളിലുടനീളം അവ സമന്വയിപ്പിക്കുക
• കോൺടാക്റ്റുകളെ സുരക്ഷിതമായി നിങ്ങളുടെ Google Account-ലേക്ക് ബാക്കപ്പ് ചെയ്ത് നിലനിർത്തുക
• നിങ്ങളുടെ അടുത്ത ഫോൺ ഉൾപ്പെടെ സൈൻ ഇൻ ചെയ്തിരിക്കുന്ന എവിടെനിന്നും നിങ്ങളുടെ കോൺടാക്റ്റുകൾ ആക്സസ് ചെയ്യുക
• കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇല്ലാതാക്കിയ കോൺടാക്റ്റുകൾ ട്രാഷിൽ നിന്ന് വീണ്ടെടുക്കുക

നിങ്ങളുടെ കോൺടാക്റ്റുകൾ ചിട്ടയോടെയും അപ് ടു ഡേറ്റ് ആയും നിലനിർത്തുക
• നിങ്ങളുടെ കോൺടാക്റ്റുകളെ അക്കൗണ്ട് അനുസരിച്ച് (ഔദ്യോഗികമോ വ്യക്തിപരമോ പോലെ) കാണുക
• കോൺടാക്റ്റുകൾ ചേർക്കുക, ഫോൺ നമ്പറുകൾ, ഇമെയിലുകൾ, ഫോട്ടോകൾ പോലെയുള്ള വിവരങ്ങൾ തിരുത്തുക എന്നിവ എളുപ്പത്തിൽ ചെയ്യുക
• ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ ലയിപ്പിക്കാനും ഉപയോഗപ്രദമായ വിശദാംശങ്ങൾ ചേർക്കാനും മറ്റും സഹായം നേടുക

ഏറ്റവും പ്രധാനപ്പെട്ട ആളുകളുമായി ബന്ധപ്പെടുക
• വരാനിരിക്കുന്ന ജന്മദിനങ്ങൾ, വാർഷികങ്ങൾ പോലെയുള്ള ഹൈലൈറ്റുകൾ കാണുക
• പ്രധാനപ്പെട്ട ഒരു ദിവസം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ അറിയിപ്പുകൾ ചേർക്കുക
• നിങ്ങൾ സമീപകാലത്ത് ചേർത്തതോ കണ്ടതോ ആയ കോൺടാക്റ്റുകളെ എളുപ്പത്തിൽ ആക്സസ് ചെയ്യുക

പ്രിയപ്പെട്ട കോൺടാക്റ്റ് ടൈൽ, വ്യക്തിഗത കോൺടാക്റ്റ് ടൈൽ, കോൺടാക്റ്റ് സങ്കീർണ്ണത എന്നിവ ഉൾപ്പെടെ, Wear OS-നും ലഭ്യമാണ്
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 28

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, ഫോട്ടോകളും വീഡിയോകളും എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.3
1.71M റിവ്യൂകൾ
Ajeesh Ck
2025, സെപ്റ്റംബർ 11
എന്റെ ഫോണിൽ ഗൂഗിൾ ബൈ ഫോൺ ഇൻസ്റ്റാൾ ചെയ്യാൻ കഴ്യുന്നില്ല ഇപ്പോൾ അത് പ്ലേ സ്റ്റോറിൽ കാണുന്നില്ല മുൻപ് എന്റെ ഫോണിൽ ഉണ്ടായിരുന്നു പ്ലീസ് ഹെല്പ് മി മറുപടി പ്രദീഷിക്കുന്നു
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Abdul Saleem
2025, ഓഗസ്റ്റ് 14
Good
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
SHUKKOOR KADHAR
2025, മാർച്ച് 16
kollam mallath
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

• Phone by Google ആപ്പിലെ കോളുകൾക്കിടയിൽ ഒരു കോൺടാക്‌റ്റ് ദൃശ്യമാകേണ്ട രീതി ഇഷ്‌ടാനുസൃതമാക്കാൻ, ആ കോൺടാക്‌റ്റിനായി കോളിംഗ് കാർഡ് ചേർക്കുക